ലോണ്‍ പാസ്സാക്കി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചത് 60 പേരെ, തൃശ്ശൂരില്‍ യുവാവ് പിടിയില്‍
തൃശൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് 60തോളം ആളുകളില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചിറക്കല്‍ ...