മകൾക്കൊപ്പം നിയമം പഠിച്ചിറങ്ങി അമ്മ; ഇനി ഒരുമിച്ച് കോടതി ‘കയറും’; വൈറലായി മറിയവും സാറാ എലിസബത്തും
തിരുവനന്തപുരം: നിയമ പഠനം പൂർത്തിയാക്കിയത് മകൾക്കൊപ്പം, ഇനി ഈ അമ്മയും മകളും കോടതിയിൽ വാദിക്കാനും ഒരുമിച്ചിറങ്ങും. ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് വക്കീൽ കോട്ടണിഞ്ഞ് ഇനിമുതൽ മകൾ ...