ആലുവയിൽ എൽകെജി വിദ്യാർത്ഥിനി സ്കൂൾബസിൽ നിന്ന് തെറിച്ചുവീണു; അപകടത്തിൽ നിന്ന് കരകയറിയത് തലനാരിഴയ്ക്ക്, തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപണം
കൊച്ചി: സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ചു വീണു. ആലുവയിലാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ എമർജെൻസി വാതിൽ വഴിയാണ് കുട്ടി തെറിച്ചു വീണത്. ...