പല്ലി വീണ ഭക്ഷണം കഴിച്ചു; വിവാഹത്തിനെത്തിയ അതിഥികള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ ചികിത്സയില്‍
ഡുംക: വിവാഹാഘോഷത്തിനെത്തിയ അതിഥികള്‍ പല്ലി വീണ ഭക്ഷണം കഴിച്ച് ആശുപത്രിയിലായി. വിവാഹ ചടങ്ങിനെത്തിയ 70ഓളം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ജാര്‍ഖണ്ഡിലെ ചന്ദന്‍ പഹാരി ഗ്രാമത്തിലാണ് സംഭവം. ...