വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് രാജ്യത്ത് നിരോധിക്കണം, അങ്ങനെ ജീവിക്കുന്ന പെണ്ണുങ്ങള് വെപ്പാട്ടിക്ക് തുല്ല്യം; മനുഷ്യാവകാശ കമ്മീഷന് തലവന്‍
ജയ്പുര്‍: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യവുമായി രാജസ്ഥാന് മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് അധ്യക്ഷന്‍ മഹേഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് പ്രകാശ് താന്തിയ എന്നിവരുടെ ...