50 ലധികം പുതപ്പുകള്‍ക്കടിയില്‍ മൃതദേഹം; അഴുകിയ മണം പുറത്തറിയാതിരിക്കാന്‍ റൂമില്‍ 60ലധികം റൂം ഫ്രഷ്നറുകള്‍! സ്വന്തം അമ്മയുടെ മൃതദേഹം ഒളിപ്പിച്ച് അവര്‍ക്കൊപ്പം മകള്‍ കഴിഞ്ഞത് 44 രാത്രികള്‍
വിര്‍ജീനയ: അമ്മയുടെ മൃതദേഹത്തിനൊപ്പം 44 രാത്രികള്‍ കഴിച്ചു കൂട്ടി മകള്‍. വിര്‍ജീനിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജോ-വിറ്റ്നി അമ്മ റോസ്മേരിക്കൊപ്പമായിരുന്നു താമസം. അമ്മയ്ക്ക് 78 വയസ്സും മകള്‍ക്ക് 55 ...