‘പ്രണയദിനത്തിൽ’ പ്രിയതമന് കരൾ കൈമാറി പ്രവിജ; കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയായി; രാത്രി വൈകിയും കാത്തിരുന്ന് ആരോഗ്യമന്ത്രി
കോട്ടയം: പ്രണയദിന്തിൽ പ്രിയതമന് വേണ്ടി ജീവൻ പകുത്തു നൽകി പ്രവിജ പുതിയ സന്ദേശം പകർന്നു. ഭർത്താവ് സുബീഷിന് പ്രവിജ കരൾ പകുത്തു നൽകുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ...