സ്റ്റിറോയ്ഡ് ഉപയോഗിച്ച് കൊവിഡ് മുക്തരായ രോഗികളുടെ കരളിന് തകരാറ്; പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍!
ന്യൂഡല്‍ഹി: സ്റ്റിറോയ്ഡ് ഉപയോഗിച്ച് കൊവിഡ് മുക്തരായ രോഗികളില്‍ കരളിന് തകരാറുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. രോഗമുക്തരായ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകളാണ് കണ്ടെത്തിയത്. ഡല്‍ഹിയിലെ ഗംഗാറാം ...