കപ്പ ബിരിയാണിയില്‍ ജീവനുള്ള പുഴു, കട്ടപ്പനയിലെ ‘മഹാരാജാ’ ഹോട്ടലിനെതിരെ പരാതിയുമായി ദമ്പതികള്‍
ഇടുക്കി: കട്ടപ്പന നഗരത്തിലെ ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയില്‍ ഇടുക്കി കവലയിലെ മഹാരാജാ ഹോട്ടലില്‍ നിന്നും ദമ്പതികള്‍ ...