11കാരി ജീവനൊടുക്കിയതല്ലെന്ന് അമ്മ; വസ്ത്രങ്ങൾ വ്യത്യസ്തം; നെഞ്ചിൽ നഖപ്പാടുകൾ; കുറിപ്പിലെ കൈയ്യക്ഷരം പെൺകുട്ടിയുടേതല്ലെന്നും കുടുംബം; ദുരൂഹത
കൊച്ചി: പതിനൊന്നുകാരിയായ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്ന സംശയവുമായി കുടുംബം. 11 കാരിയെ തൂങ്ങിമരിച്ച നിലയിൽ മെയ് 29നാണ് കണ്ടെത്തിയത്. എന്നാൽ ഈ മരണത്തിൽ ...