തിരക്കുളളവർക്കു മറ്റു ആശുപത്രിയിലേക്ക് പോകാം; യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടർമാർ; കടുത്ത തലവേദനയുമായി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളിൽ; ദാരുണം
കോട്ടയം: വീണ്ടും ഡോക്ടർമാരുടെ അനാസ്ഥയിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെ മൂന്ന് ആശുപത്രികളിൽ നിന്നും യഥാസമയം ചികിത്സ കിട്ടാതെ യുവതി മരിച്ച ...