‘മമ്മി ദേ, എനിക്കാരോ പ്രേമലേഖനം വച്ചിരിക്കുന്നു, കൂടെ മൂന്ന് ഡയറി മില്‍ക്കും’;പ്രേമലേഖനം പങ്കുവെച്ച് അമ്മ
കുട്ടികളെ സുഹൃത്തുക്കളായി കണ്ട് പെരുമാറുന്ന മാതാപിതാക്കളോട് കുട്ടികള്‍ ഒന്നും മറയ്ച്ചു വക്കാറില്ല. അച്ഛനമ്മമാരോട് ഒളിച്ചു വയ്ക്കാതെ എന്തും തുറന്ന് പറയാനുള്ള ധൈര്യവും സ്വാതന്ത്രവും അവര്‍ക്ക് നല്കിയാല് അവരുടെ ...