കുടിയന്മാര്‍ വലയും; കേരളത്തില്‍ മദ്യ വില കൂട്ടുന്നു, വില 10 മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: കേരളത്തില്‍ മദ്യ വില കൂട്ടുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. മദ്യത്തിന്റെ നികുതി 10 ശതമാനം മുതല്‍ 35 ശതമാനംവരെ ...