അസം വിഷമദ്യ ദുരന്തം; മരണസംഖ്യ 140 ആയി
അസം: അസമില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 140 ആയി. ഗുവാഹത്തിയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സല്‍മാറ തേയിലതോട്ടം തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. ...
അസം: അസമില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 140 ആയി. ഗുവാഹത്തിയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സല്‍മാറ തേയിലതോട്ടം തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. ...
ഗുവാഹത്തി: അസം വിഷമദ്യ ദുരന്തത്തില്‍ മരിച്ച തോട്ടം തൊഴിലാളികളുടെ എണ്ണം 114 ആയി. 300 പേരെ ആശുപത്രിയ്ല്‍ പ്രവേശിപ്പിച്ചു. ഓരോ പത്ത് മിനിട്ടിലും പുതിയ മരണം റിപ്പോര്‍ട്ട് ...
ഗുവാഹത്തി: അസമിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 69 ആയി. മരിച്ചവരില്‍ ഏഴ് സ്ത്രീകളുമുണ്ട്. വ്യാജമദ്യം കഴിച്ച് ഗൊലാഘട്ട് ജില്ലയില്‍ മാത്രം 39 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...
ലഖ്‌നൗ: ലഖ്‌നൗവില്‍ വിഷമദ്യദുരന്തം. 26 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളിലായാണ് ദുരന്തമുണ്ടായത്. സഹാരന്‍പൂരില്‍ പതിനാറും ഖുശിനഗറില്‍ പത്തുപേരും മരിച്ചു. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്. ...
കോഴിക്കോട്: വീണ്ടും താമരശേരി പൂനൂരില്‍ വന്‍ മദ്യവേട്ട. 55 കുപ്പി മാഹി മദ്യവുമായി പൂനൂര്‍ കൈതേരിപ്പൊയില്‍ സജീവന്‍ പിടിയില്‍. പൂനൂര്‍ 19ല്‍ താമരശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ പിപി ...
ലക്‌നൗ: പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പശുക്കള്‍ക്കായി പ്രത്യേക ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും മറ്റ് സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണ് ...
കൊല്ലം: മദ്യപിച്ച് ലക്കുകെട്ടതിനെ തുടര്‍ന്ന് ഉണ്ടായ അടിപിടി തടയാന്‍ ചെന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്നു. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാം ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ...
കൊച്ചി: കപ്പലിന് മദ്യസല്‍ക്കാരത്തിന് അനുമതി നല്‍കി എക്‌സൈസ് വകുപ്പ്. കൊച്ചിയിലെ നെഫര്‍റ്റിറ്റിക്കാണ് എന്ന ആഢംബരക്കപ്പലിനാണ് മദ്യം വിളമ്പാന്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു കപ്പലിന് മദ്യസല്‍ക്കാരത്തിന് ...
ഹര്‍ദോയ്: ബിജെപി നേതാവ് നിതിന്‍ അഗര്‍വാള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണപ്പൊതിക്കുള്ളില്‍ മദ്യക്കുപ്പിയും. ഒരു ക്ഷേത്രത്തില്‍ ബിജെപി നേതാവ് നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ...
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര സീസണ്‍ പ്രമാണിച്ച് സംസ്ഥാനത്തെ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും കര്‍ശന പരിശോധന. വിദേശമദ്യം, ലഹരി വസ്തുക്കള്‍ എന്നിവ എത്തുന്നുണ്ടെന്നാണ് വിവരം. ആര്‍പിഎഫ് കേരള പോലീസ്, ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.