സംസ്ഥാനത്ത് മദ്യവില കുറച്ചേക്കും; നികുതിയിളവ് പരിഗണനയിൽ; അഴിമതി ആരോപണങ്ങളെ തള്ളി എക്സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യവില വർധിക്കുമെന്ന സൂചനകൾക്കിടയിൽ സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന പ്രതികരണവുമായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യത്തിന് നികുതിയിളവ് ഏർപ്പെടുത്തണമെന്ന നിർദേശം പരിഗണിക്കുമെന്നും മദ്യവില ...