പൂനെയില്‍ ലേഡീസ് ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളും ലഹരി വസ്തുക്കളും, വന്‍ വിവാദം
പൂനെ: പൂനെയില്‍ ലേഡീസ് ഹോസ്റ്റലില്‍ നിന്ന് ലഹരി വസ്തുക്കളും പുകയില ഉത്പന്നങ്ങളുംകണ്ടെത്തിയതിന് പിന്നാലെ മദ്യകുപ്പികളും കണ്ടെത്തി. പൂനെയിലെ സാവിത്രി ഭായി ഫൂലെ പൂനെ സര്‍വ്വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ ...