ഞങ്ങളുടെ സ്വകാര്യ അഹങ്കാരം, അഭിമാനം! ഒരു ഓണംകേറാ മൂലയല്ല തിരുവമ്പാടി: ധ്യാന്‍ ശ്രീനിവാസന് മറുപടിയുമായി ലിന്റോ ജോസഫ് എംഎല്‍എ
തൃശ്ശൂര്‍: തിരുവമ്പാടി പ്രദേശത്തെ മോശപ്പെടുത്തി സംസാരിച്ച ധ്യാന്‍ ശ്രീനിവാസന് മറുപടിയുമായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധ്യാനിന് എംഎല്‍എ മറുപടി നല്‍കിയത്. തിരുവമ്പാടിയുടെ ...