പിതാവിന്റെ മൃതദേഹം കൊണ്ടുപോകുന്നത് ഐസൊലേഷന്‍ വാര്‍ഡിന്റെ ജനാലയിലൂടെ നോക്കി കണ്ടു; ഫലം വന്നപ്പോള്‍ കൊറോണയില്ല, ഒടുവില്‍ ‘അച്ചാച്ചന്റെ’ കല്ലറയിലേയ്ക്ക് ഓടിയെത്തി ലിനോ, നോവ്
തൊടുപുഴ: തൊട്ടരികില്‍ ഉണ്ടായിരുന്നിട്ടും അവസാനമായി സ്വന്തം പിതാവിനെ കാണാന്‍ ഭാഗ്യമില്ലാതെ പോയ വ്യക്തിയാണ് തൊടുപുഴ ആലക്കോട് തോണിക്കല്ലേല്‍ ലിനോ ആബേല്‍. കൊറോണ നിരീക്ഷണത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ...