‘മെയ് മാസ പുലരികള്‍ വല്ലാത്തൊരു നോവാണ്, ഞാനും അവളും ജനിച്ചത്, മാലാഖമാരുടെ ദിനം; ഒടുവില്‍ അവളു ഞങ്ങളെ വിട്ടു പോയതും മെയ് മാസത്തില്‍’ സജീഷിന്റെ നൊമ്പരകുറിപ്പ്
ലോകത്തെ തന്നെ വരിഞ്ഞുമുറുക്കുന്ന കൊവിഡ് മഹാമാരിക്ക് മുന്‍പ് കോഴിക്കോട് നഗരത്തെ വിറപ്പിച്ച വൈറസാണ് നിപ്പാ. ആ ഓര്‍മ്മകളില്‍ തീരാനൊമ്പരമാണ് നഴ്സ് ലിനി. നിപ്പാ രോഗികളെ പരിചരിച്ച് ഒടുവില്‍ ...