രക്താർബുദ ബാധിതനായ ഭർത്താവിന്റെ ചികിത്സയ്ക്കായി കുവൈറ്റിലെ വീട്ടുജോലിക്ക് പോയി വയനാട്ടിലെ യുവതിക്ക് തൊഴുലുടമയുടെ പീഡനം; രക്ഷപ്പെടുത്താൻ അഞ്ചരലക്ഷം ആവശ്യപ്പെട്ട് ഏജന്റ്
വൈത്തിരി: രക്താർബുദം ബാധിച്ച് ചികിത്സയിലായ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി കുവൈറ്റിൽ വീട്ടുജോലിക്കാരിയായി പോയ യുവതി രക്ഷതേടി സുമനസുകളേയും സർക്കാരിനേയും സമീപിച്ചിരിക്കുകയാണ്. ഭർത്താവ് ബിനോജിന്റെ ചികിത്സ ചെലവിന് വേണ്ടി ...