ലോക്സഭ, നിയമസഭകളിലേക്ക് മത്സരിക്കാവുന്ന പ്രായ പരിധി 18 ആക്കണം; പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുളള പ്രായപരിധി കുറയ്ക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി തളളി. മത്സരിക്കാനുള്ള പ്രായപരിധി 18 ആയി കുറയ്ക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. നിയമസഭ, ...