ഇന്ന് മുതല്‍ ഞാന്‍ ഒരു സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവാണ്, ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കും; ലിജോ ജോസ് പെല്ലിശ്ശേരി
പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും ഫിലിം ചേംബറിനെതിരെയും പരോക്ഷ വിമര്‍ശനവുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ...