ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ കുളിക്കാനിറങ്ങി; ഗാര്‍ഡ്സിന്റെ അപകടവിസില് കേട്ടിട്ടും മുന്പോട്ട് നീന്തി! പക്ഷേ ഒഴുക്കില്‍പ്പെട്ടു; ഒടുവില്‍ മുങ്ങിതാഴ്ന്ന നാല് വിദ്യാര്‍ത്ഥികളെയും കരയ്ക്കെത്തിച്ച് ലൈഫ്ഡാര്ഡുമാര്
കൊച്ചി: ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ലൈഫ് ഡാര്ഡുമാരെ നിയന്ത്രണങ്ങളെ തള്ളിയാണ് വിദ്യാര്‍ത്ഥികള്‍ മുന്പോട്ട് നീങ്ങിയത്. ഒടുവില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിതാഴ്ന്ന വിദ്യാര്‍ത്ഥികളെ ലൈഫ് ഗാര്‍ഡുമാര്‍ ...