സൂക്ഷിക്കുക! 45 കഴിഞ്ഞവര്‍ക്ക് ഈ അസുഖങ്ങള്‍ക്ക് സാധ്യത
വീട്ടില്‍ മുതിര്‍ന്നവരുള്ളവരുടെ ശ്രദ്ധയ്ക്ക്, 45 വയസു കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഈയടുത്ത കാലത്തായി പാര്‍ക്കിസണ്‍സ്, ഡിമന്‍ഷ്യ,സ്ട്രോക്ക് എന്നിവ സാധാരണയായി കണ്ടുവരുന്നതായി പഠനം. ഈ മൂന്ന് അസുഖങ്ങളും വൃദ്ധജനങ്ങള്‍ക്കിടയില്‍ ...