Tag: life

അജിത്തിനേക്കാളും വിജയിയേക്കാളും സുന്ദരനായ ഒരാളെ കണ്ടു, അത് യേശുവായിരുന്നു, വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം തന്നെ രക്ഷിച്ചത് യേശു; മോഹിനി

അജിത്തിനേക്കാളും വിജയിയേക്കാളും സുന്ദരനായ ഒരാളെ കണ്ടു, അത് യേശുവായിരുന്നു, വിഷമഘട്ടങ്ങളില്‍ നിന്നെല്ലാം തന്നെ രക്ഷിച്ചത് യേശു; മോഹിനി

പഞ്ചാബി ഹൗസ്, പരിണയം, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ സിനിമാതാരമാണ് മോഹിനി. ഇപ്പോള്‍ സിനിമയില്‍ നിന്നും താരം വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും മോഹിനി തിരിച്ചുവരുമെന്നുതന്നെയാണ് ആരാധകരുടെ ...

റിയാലിറ്റി ഷോയിലും ജീവിതത്തിലും തോറ്റു, ജനങ്ങളുടെ മുന്നില്‍ കോമാളിയായി, ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം; നെഞ്ചുതകര്‍ന്ന് ദയ അശ്വതി, കുറിപ്പ്

റിയാലിറ്റി ഷോയിലും ജീവിതത്തിലും തോറ്റു, ജനങ്ങളുടെ മുന്നില്‍ കോമാളിയായി, ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം; നെഞ്ചുതകര്‍ന്ന് ദയ അശ്വതി, കുറിപ്പ്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ താരമാണ് ദയ അശ്വതി. സമൂഹമാധ്യമങ്ങളില്‍ സജീവമായി താരം തന്റെ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ദയ അശ്വതി ...

ഞാന്‍ പോയാല്‍ അനിയന് ആര് എന്ന് ചിന്തിച്ചു, അതിന് ശേഷം ഡോക്ടറെ കണ്ടു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സനൂഷ

ഞാന്‍ പോയാല്‍ അനിയന് ആര് എന്ന് ചിന്തിച്ചു, അതിന് ശേഷം ഡോക്ടറെ കണ്ടു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സനൂഷ

''കോവിഡിന്റെ തുടക്കസമയം എല്ലാംകൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു, വ്യക്തിപരമായും തൊഴില്‍പരമായും ഒക്കെ എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു''വെന്ന് നടി സനുഷ തുറന്നുപറയുന്നു. വിഷാദരോഗത്തെ അതിജീവിച്ച അനുഭവം ...

ഒരു നെല്ലിക്ക വലുപ്പത്തില്‍ ന്റെ കുഞ്ഞ് പോകുന്നത് കണ്ട് ഞാന്‍ കരഞ്ഞു; ജീവിതത്തില്‍ നേരിട്ടത് നിരവധി പരീക്ഷണങ്ങള്‍; ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഒരു കുറിപ്പ്

ഒരു നെല്ലിക്ക വലുപ്പത്തില്‍ ന്റെ കുഞ്ഞ് പോകുന്നത് കണ്ട് ഞാന്‍ കരഞ്ഞു; ജീവിതത്തില്‍ നേരിട്ടത് നിരവധി പരീക്ഷണങ്ങള്‍; ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഒരു കുറിപ്പ്

പരീക്ഷണങ്ങള്‍ നേരിട്ട് ജീവിതത്തില്‍ വിജയപാതയിലേക്ക് നടന്നുകയറിയ ഒരു യുവതിയുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച കുറിപ്പാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ജീവിതം കടുത്ത പരീക്ഷണങ്ങളുടേത് കൂടിയാണ്. ഒന്നിനുപുറകെ ഒന്നായി ...

കിണറ്റില്‍ ആരോ വീണതുപോലെ തോന്നി; എടുത്തുചാടിയ അമീറലി വാരിയെടുത്തത് സ്വന്തം മകനെ

കിണറ്റില്‍ ആരോ വീണതുപോലെ തോന്നി; എടുത്തുചാടിയ അമീറലി വാരിയെടുത്തത് സ്വന്തം മകനെ

വളാഞ്ചേരി: കിണറ്റില്‍ ആരാണ് വീണതെന്നറിയാതെ രക്ഷിക്കാന്‍ എടുത്തുചാടിയായ അമീറലി തുണയായത് സ്വന്തം മകന്റെ ജീവന്. എടയൂര്‍ നോര്‍ത്ത് ബാങ്കുംപടിയിലെ തയ്യാട്ടില്‍ വീട്ടില്‍ അമീറലിയുടെ മകന്‍ റെനിലാ(11)ണ് ബാപ്പയുടെ ...

ഭീഷണി ഭയന്ന് ഒരു കൊല്ലം ആ രഹസ്യം മനസ്സില്‍ സൂക്ഷിച്ചു, പേടിയായിരുന്നു, അമ്മയോട് പോലും പറയാന്‍ പറ്റിയില്ല; ഇപ്പോള്‍ വെളിപ്പെടുത്തി നവ്യ നായര്‍

ഭീഷണി ഭയന്ന് ഒരു കൊല്ലം ആ രഹസ്യം മനസ്സില്‍ സൂക്ഷിച്ചു, പേടിയായിരുന്നു, അമ്മയോട് പോലും പറയാന്‍ പറ്റിയില്ല; ഇപ്പോള്‍ വെളിപ്പെടുത്തി നവ്യ നായര്‍

എല്ലാവര്‍ക്കും സ്‌കൂള്‍ കാലഘട്ടം എന്നെന്നും ജീവിതത്തിലെ സുന്ദരമായ കാലമാണ്. ജീവിതാവസാനം വരെ ഓര്‍ത്തുവെയ്ക്കാന്‍ നല്ല കുറേ ഓര്‍മ്മകളുണ്ടാവും. തന്റെ നല്ല സ്‌കൂളോര്‍മ്മകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി നവ്യ ...

ഞങ്ങളെ ഭക്ഷണം കഴിപ്പിച്ചശേഷം, അവര്‍ വെറും വയറുമായി കിടന്നുറങ്ങി, ഒറ്റപ്പൈസ പോലും കൈയ്യിലില്ലാഞ്ഞിട്ടും ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ച് പഠിപ്പിച്ചു, അയല്‍ക്കാരും ബന്ധുക്കളും  പരിഹസിച്ചു, ഞങ്ങളെ ഡോക്ടറാക്കാന്‍ മാതാപിതാക്കള്‍ ഒരുപാട് കഷ്ടപ്പെട്ടു; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് യുവാവ്
മനുവിനെ ഞങ്ങള് നോക്കിക്കോളാം, ചങ്ങാതിമാരുടെ വാക്ക് വെറുംവാക്കായിരുന്നില്ല; ഒരു കാല് പോയെങ്കിലും മനുവിന് നടക്കാന്‍ ഇന്ന് നൂറുകാലുകളുണ്ട്

മനുവിനെ ഞങ്ങള് നോക്കിക്കോളാം, ചങ്ങാതിമാരുടെ വാക്ക് വെറുംവാക്കായിരുന്നില്ല; ഒരു കാല് പോയെങ്കിലും മനുവിന് നടക്കാന്‍ ഇന്ന് നൂറുകാലുകളുണ്ട്

ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിയില്‍ മുണ്ടക്കയം ചോറ്റി ഭാഗത്തുവച്ചുണ്ടായ റോഡപകടത്തില്‍പ്പെട്ട് വലതുകാല്‍ നഷ്ടമായപ്പോള്‍ മനു ബാബു തളര്‍ന്നുപോയിരുന്നു. മുന്നോട്ട് ഇനി ജീവിതമില്ലെന്നുവരെ തോന്നിപ്പോയ ...

ആയിമോ;  സ്‌നേഹത്തോടെ ഹമീദ് നീട്ടിവിളിക്കും, 71 വര്‍ഷമായി സുലൈഖ ഉണരുന്നത് ഭര്‍ത്താവിന്റെ ശബ്ദം കേട്ട്, ഭക്ഷണം വാരി നല്‍കുന്നതും ഹമീദ്; അടുത്തജന്മത്തിലും ഒന്നിക്കുമെന്ന വിശ്വാസത്തില്‍ ദമ്പതികള്‍

ആയിമോ; സ്‌നേഹത്തോടെ ഹമീദ് നീട്ടിവിളിക്കും, 71 വര്‍ഷമായി സുലൈഖ ഉണരുന്നത് ഭര്‍ത്താവിന്റെ ശബ്ദം കേട്ട്, ഭക്ഷണം വാരി നല്‍കുന്നതും ഹമീദ്; അടുത്തജന്മത്തിലും ഒന്നിക്കുമെന്ന വിശ്വാസത്തില്‍ ദമ്പതികള്‍

കല്യാണം കഴിഞ്ഞ് 71 വര്‍ഷം പിന്നിട്ടിട്ടും 'ആയിമോ'.. എന്ന സ്‌നേഹത്തോടുള്ള ഹമീദ് റാവുത്തറുടെ വിളി കേട്ടാണ് ഇന്നും സുലൈഖ ഉണരുന്നത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇരുവര്‍ക്കും ഉണ്ടെങ്കിലും കുട്ടികളെ ...

ഇപ്പോഴും സ്‌നേഹിക്കുന്നു, കാവേരി എന്നെ ഉപേക്ഷിച്ചുപോയതാണ്;പൊട്ടിക്കരഞ്ഞ് സൂര്യ കിരണ്‍,  വിവാഹമോചനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍

ഇപ്പോഴും സ്‌നേഹിക്കുന്നു, കാവേരി എന്നെ ഉപേക്ഷിച്ചുപോയതാണ്;പൊട്ടിക്കരഞ്ഞ് സൂര്യ കിരണ്‍, വിവാഹമോചനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍

താന്‍ ഇപ്പോഴും കാവേരിയെ സ്‌നേഹിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് മുന്‍ഭര്‍ത്താവും സംവിധായകനുമായ സൂര്യ കിരണ്‍. കാവേരിയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് സൂര്യ കിരണ്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ...

Page 3 of 8 1 2 3 4 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.