ഒരേ ഇരിപ്പിലുള്ള ജോലി നിങ്ങളെ മരണത്തിലേക്ക് നയിക്കും; പുതിയ പഠനങ്ങള്‍ ഇങ്ങനെ…
വാഷിങ്ടണ്‍: വ്യായാമമില്ലാതെ തുടര്‍ച്ചയായി ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവരില്‍ അകാല മരണത്തിന് സാധ്യത വളരെക്കൂടുതലാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കുറഞ്ഞ ശാരീരിക അധ്വാനം ഉള്ളവര്‍ ഒരു അരമണിക്കൂറെങ്കിലും ...