കുഴിമന്തി റൈസ് അല്ല, പ്രശ്നക്കാരൻ ‘മാംസം’; മജ്ലിസ് ഹോട്ടലിന്റെ ലൈസൻസ് തെറിപ്പിച്ചു, വീണ്ടുമൊരു തുറക്കൽ അസാധ്യം
കൊച്ചി: പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ഉൾപ്പടെ 68ഓളം പേർ ആശുപത്രിയിലായ സംഭവത്തിൽ മജ്ലിസ് ഹോട്ടലിന്റെ ലൈസൻസ് തെറിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവം ...