മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ സ്ഥലമില്ല, കുടുംബത്തിന് വായനശാലയില്‍ സൗകര്യമൊരുക്കി കൊടുത്ത് ഭാരവാഹികള്‍, നിറഞ്ഞ കൈയ്യടി
തൃശൂര്‍: മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ വായനശാലയില്‍ സൗകര്യമൊരുക്കി വായനശാല ഭാരവാഹികള്‍. വായനശാലയ്ക്ക് സമീപം താമസിക്കുന്ന പുതിയാനത്ത് വീട്ടില്‍ വാസു(65)വിന്റെ അന്ത്യകര്‍മങ്ങള്‍ക്കാണ് ഗ്രാമീണ വായനശാല വേദിയായത്. കുറ്റിച്ചിറ ഗ്രാമീണ ...