അമ്മയുടെ അന്ത്യചുംബനം കിട്ടിയില്ല: കുഞ്ഞ് ലിബിനയ്ക്ക് യാത്രാമൊഴിയേകി പ്രിയപ്പെട്ടവരും ജന്മനാടും
കൊച്ചി: അമ്മയെ അവസാനമായി ഒരു നോക്ക് കാണാതെ കുഞ്ഞ് ലിബിന യാത്രയായി. തണുത്തുറഞ്ഞ് ശരീരവുമായി ബന്ധുക്കള്‍ അഞ്ച് ദിവസം കാത്തിരുന്നു. എന്നാല്‍ ചികിത്സയിലുള്ള അമ്മയ്ക്ക് വരാനായില്ല. കളമശേരി ...