ആലപ്പുഴയില്‍ തുമ്പച്ചെടി കൊണ്ട് തോരനുണ്ടാക്കി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, യുവതി മരിച്ചു
ആലപ്പുഴ: ചേര്‍ത്തലയില്‍ തുമ്പചെടി ഉപയോഗിച്ച് തോരന്‍ ഉണ്ടാക്കി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യമുണ്ടായി ചികിത്സയിലിരുന്ന യുവതി മരിച്ചു. സംഭവത്തില്‍ പോലീസ് അസ്വഭ്വാവിക മരണത്തിന് കേസെടുത്തു. ചേര്‍ത്തല എക്സ്റേ കവലയ്ക്ക് ...