ഹെലികോപ്റ്റര്‍ അപകടം..! ലെസ്റ്റര്‍ സിറ്റി ഉടമ വിചായി ശ്രീവദ്ധനപ്രഭയുടെ മരണം സ്ഥിരീകരിച്ചു
ലെസ്റ്റര്‍ സിറ്റി ഉടമയായ വിചായി ശ്രീവദ്ധനപ്രഭയുടെ മരണം സ്ഥിരീകരിച്ചു. ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട നേരത്തെ പൈലറ്റും രണ്ട് ജീവനക്കാരനും ഒരു യാത്രികനും മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ...