ചായയില്‍ മധുരം കുറഞ്ഞു, ഗര്‍ഭിണിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി, രാവിലെ എണീറ്റ് വന്ന മക്കള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെ
ലഖ്നൗ: ചായയില്‍ മധുരം കുറഞ്ഞതിന് ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരി ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബബ്ലു ...