അശ്വമേധത്തിലൂടെ പുതിയതായി കണ്ടെത്തിയത് 135 കുഷ്ഠരോഗികളെ..! 14 കുട്ടികള്‍, ആുപേര്‍ക്ക് ഇതിനോടകം അംഗവൈകല്യം സംഭവിച്ചു; കൂടുതല്‍ രോഗികള്‍ പാലക്കാട് ജില്ലയില്‍.. ജാഗ്രത
തിരുവനന്തപുരം: കേരളക്കരയ്ക്ക് നെഞ്ചിടുപ്പ് കൂട്ടി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്. എട്ടു ജില്ലകളിലായി നടന്ന പരിശോധനയില്‍ പുതിയതായി 135 കുഷ്ഠരോഗികളെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 21 കുട്ടികളടക്കം 273 ...