വിവാഹ മോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ നിന്നും കുഷ്ഠ രോഗത്തെ ഒഴിവാക്കി..!
ന്യൂഡല്‍ഹി: കുഷ്ഠ രോഗത്തിന്റെ പേരില്‍ ഇനി മുതല്‍ ബന്ധം വേര്‍പിരിയാന്‍ സാധിക്കില്ല. വിവാഹ മോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ നിന്നും കുഷ്ഠ രോഗത്തെ ഒഴിവാക്കി. പുതിയ ബില്ല് ലോക്സഭ ...