പുള്ളിപ്പുലിയെ കൊന്ന് കറി വച്ച സംഭവം; പ്രതികള്‍ മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ്
ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വച്ച കേസിലെ പ്രതികള്‍ ഇതിന് മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ്. കേസിലെ പ്രതികളായ മാങ്കുളം സ്വദേശി പി കെ ...