കൊരട്ടിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി?, പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ, ഭീതിയിൽ
തൃശൂര്‍:തൃശൂർ ജില്ലയിലെ കൊരട്ടി ചിറങ്ങരയില്‍ പുലി ഇറങ്ങിയതായി സൂചന. പണ്ടാരത്തില്‍ ധനേഷിന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. പുലിയിറങ്ങിയെന്ന വാർത്ത പരന്നതോടെ ...