ബ്രിട്ടനില്‍ നിന്നെത്തിയ നടി ലെനയ്ക്ക് കൊവിഡ്; ബാധിച്ചത് കൊവിഡിന്റെ വകഭേദമോ എന്ന് സംശയം, പരിശോധനാ ഫലത്തിനായി കാത്തിരിപ്പ്
ചലച്ചിത്ര താരം ലെനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് എത്തിയപ്പോഴാണ് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങി ആര്‍ടി ...