രുചികരമായ നാരങ്ങാ ചോര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
വേഗം കേടാവാത്തതും രുചികരവുമായ വിഭവമാണ് നാരങ്ങാ ചോര്‍. കുട്ടികള്‍ക്ക് ലഞ്ചിന്, യാത്ര ചെയ്യുമ്പോഴെല്ലാം കഴിക്കാന്‍ പറ്റിയ സ്വാദേറിയ വിഭവമാണ് ഇത്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ് ...