നടയടച്ച സംഭവം; ശുദ്ധികലശം അയിത്ത നിരോധന നിയമത്തിന്റെ ലംഘനം! തന്ത്രി ചെയ്തത് ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റം; നിയമവിദഗ്ധര്‍
തൃശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടത്തിയ ശുദ്ധികലശം ഭരണഘടന വിരുദ്ധമെന്ന് നിയമ വിദഗ്ധര്‍. ആര്‍ട്ടിക്കിള്‍ 17 അനുസരിച്ച് അയിത്തത്തിന്റെ നിരോധന പരിധിയില്‍ വരുന്നതാണ് ശുദ്ധികലശം. ശുദ്ധികലശം ...