സഹോദരന്റെ വിവാഹവിരുന്നിന് ഭക്ഷണം ബാക്കിയായി: അര്‍ധരാത്രി തന്നെ ഭക്ഷണം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് യുവതി; നന്മ ചിത്രത്തിന് കൈയ്യടിച്ച് സോഷ്യല്‍ലോകം
കൊല്‍ക്കത്ത: വിവാഹവിരുന്നിന് മിക്കപ്പോഴും ഭക്ഷണം ബാക്കി വരാറുണ്ട്. ചിലരൊക്കെ ഭക്ഷണം പാഴാക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കാറുണ്ട്. ചിലര്‍ പാഴാക്കി കളയുന്നതും വാര്‍ത്തയാകാറുണ്ട്. അതേസമയം, മിച്ചം വന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് ...