ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ആവശ്യമെങ്കില്‍ നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആവശ്യമെങ്കില്‍ നടിയും ബ്യൂട്ടിപാര്‍ലറിന്റെ ഉടമയുമായ ലീന മരിയ പോളിന്റെ മൊഴി വീണ്ടുമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്. ഒരു പ്രമുഖ ...