മരിച്ചുപോയ അമ്മയുടെ അതേ മുഖച്ഛായ; അമ്മയാണെന്ന് കരുതി ഗുരുവായൂർ നടയിൽ വെച്ച് ഓടി വന്ന് കെട്ടിപ്പിടിച്ചു; ഇന്ന് ആ അഞ്ചുവയസുകാരൻ എവിടെ? 20 വർഷമായി തേടി ലീന ടീച്ചറും മക്കളും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ലീന ടീച്ചർക്കും കുടുംബത്തിനും ആ ദിവസം ഏറെ പ്രിയപ്പെട്ടതാണ് ഇന്നും. തൊഴാനായി വരിയിൽ നിൽക്കുമ്പോൾ തൊട്ടുമുന്നിൽ നിന്നിരുന്ന അഞ്ചുവയസുകാരൻ അവന്റെ അമ്മയാണെന്ന് ...