ചുമയും ശ്വാസ തടസവും, 7 മാസം പ്രായമായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് എല്‍ഇഡി ബള്‍ബ്
കൊച്ചി: ചുമയും ശ്വാസതടസവും അനുഭവപ്പെട്ട് ചികിത്സ തേടിയ ഏഴുമാസം പ്രായമായ കുട്ടിയില്‍ നിന്നും പുറത്തെടുത്തത് ഒന്നര സെന്റി മീറ്ററോളം വലുപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് ...