മുരിങ്ങാക്കായയ്ക്ക് മാത്രമല്ല മുരിങ്ങയിലപ്പൊടിക്കും ആവശ്യക്കാരേറെ; കിലോഗ്രാമിന് 10,000 രൂപ വരെ
തൃശ്ശൂര്‍: പച്ചക്കറി വില ദിനംപ്രതി കുതിച്ചുയരുകയാണ്. ഉള്ളിക്ക് പിന്നാലെ മറ്റ് പച്ചക്കറികള്‍ക്കും വില വര്‍ധിച്ചത് സാധാരണക്കാരായ ജനങ്ങളെ ഏറെ വലയ്ക്കുന്നു. ഉള്ളിവില 160ഉം കടന്ന് പോയതോടെ ഹോട്ടലുകളിലടക്കമുള്ള ...