‘അര്‍ജന്റീനയുടെ കളി കാണണം, മകന് ഉച്ചയ്ക്ക് ശേഷം ലീവ് അനുവദിക്കണം’: വൈറലായ ലീവ് ലെറ്ററിലെ അച്ഛനും മകനും ഇതാ
കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ലീവ് ലെറ്റര്‍ ഉണ്ടായിരുന്നു. അര്‍ജന്റീന ടീമിന്റെ കടുത്ത ആരാധകനായ മകന് വേണ്ടി അച്ഛന് എഴുതിയ ഒരു ലീവ് ...