യുഡിഎഫിന്റെ പരാതി വ്യാജം, പരാതി വരണാധികാരി തള്ളി, കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിക്ക് മത്സരിക്കാം
മലപ്പുറം: കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാര്‍ത്ഥി കെപി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. ജീവിതപങ്കാളിയുടെ പേര് അടക്കമുള്ള വിവരങ്ങള്‍ ...