കോഴിക്കോട് എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം ; എട്ട് വയസുകാരിക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം.കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഏഴാം വാര്‍ഡ് ...