ബോധപൂര്‍വ്വം ലക്ഷ്മീദേവിയെ അപമാനിക്കുന്നു; അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബിന്റെ പേര് മാറ്റണമെന്ന് കര്‍ണി സേന
റിലീസ് അടുത്ത് നില്‍ക്കേ അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ് വിവാദത്തില്‍. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് കര്‍ണിസേന വക്കീല്‍ നോട്ടീസ് അയച്ചു.ബോധപൂര്‍വ്വം ലക്ഷ്മീദേവിയെ അപമാനിക്കുന്നുവെന്ന് ...