സമൂഹ മാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തി; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അതിരൂപതാ സുതാര്യ സമിതിയ്ക്ക് സിനഡിന്റെ വക്കീല്‍ നോട്ടീസ്
കൊച്ചി: അങ്കമാലി അതിരൂപതാ സുതാര്യ സമിതി ഭാരവാഹികള്‍ക്ക് സീറോ മലബാര്‍ സഭാ സിനഡ് വക്കീല്‍ നോട്ടീസയച്ചു. മാന നഷ്ടത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസില്‍ ...