ജഡ്ജിക്ക് ജന്മദിനാശംസ അയച്ചു; പിന്നാലെ അഭിഭാഷകന് അറസ്റ്റില്‍, ജാമ്യത്തിനായി നെട്ടോട്ടം, അപേക്ഷ നാളെ പരിഗണിക്കും
ഭോപ്പാല്‍: ജഡ്ജിക്ക് ജന്മദിനാശംസ അയച്ച അഭിഭാഷകന് അറസ്റ്റില്‍. ഫെബ്രുവരി 9നാണ് അഭിഭാഷകനായ വിജയ്സിംഗ് യാദവിനെ രത്ലം അറസ്റ്റിലായത്. വിജയ്സിംഗിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയാണ് അപേക്ഷ ...